ഹൈടെക്കാകാന്‍ ഒരുങ്ങി കോടതികളും; ഇനി വാട്സ്ആപ്പിലൂടെയും സമന്‍സ് വരും
കൊച്ചി: സംസ്ഥാനത്തെ കോടതികളും ഹൈടെക്കാകുന്നു. കോടതിനടപടി അറിയിക്കാനും സമന്‍സ് കൈമാറാനും സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കാന്‍ തീരുമാനമായി. സംസ്ഥാന കോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റം കമ്മിറ്റിയുടെയാണ് ഈ തീരുമാനം. മേല്‍വിലാസങ്ങളിലെ ...