സ്ഫോടനം; ക്രാക്കത്തൂവ അഗ്നി പര്‍വതത്തിന്റെ ഉയരം കുറഞ്ഞു
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നാശം വിതച്ച സുനാമിയ്ക്ക് കാരണമായ അനക് ക്രാക്കത്തൂവ അഗ്നിപര്‍വതത്തിന്റെ ഉയരം മൂന്നില്‍ ഒന്നായി കുറഞ്ഞു. സ്ഫോടനത്തെ തുടര്‍ന്നാണ് അഗ്നി പര്‍വതത്തിന്റെ പൊക്കവും വ്യാപ്തിയും കുറഞ്ഞതെന്ന് ...