Tag: highcourt

justice hema committee|bignewslive

മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ല? ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍. ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരില്‍ കൂടുതല്‍ പേരും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതെന്നാണ് സൂചന. ...

hadiya| bignewslive

ഫോണ്‍ സ്വിച്ച് ഓഫ്, ക്ലിനിക് പൂട്ടിയ നിലയില്‍, ഹാദിയയെ കാണാനില്ലെന്ന് പിതാവ്, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി : ഇസ്ലാംമതം സ്വീകരിച്ച് ഹാദിയയായി മാറിയ ഡോ. അഖിലയെ കാണാനില്ലെന്ന് ആരോപിച്ച് ഹാദിയയുടെ അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ...

high court| bignewslive

അനിവാര്യമായ കേസുകളില്‍ മാത്രം, എല്ലാ കേസുകളിലും ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: എല്ലാ കേസുകളിലും ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാവില്ലെന്ന് ഹൈക്കോടതി. പിതൃത്വത്തില്‍ സംശയമുണ്ട് എന്നതിന്റെ പേരില്‍ മാത്രം ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാകില്ലെന്നും അനിവാര്യമായ, അപൂര്‍വവും അസാധാരണവുമായ കേസുകളില്‍മാത്രമേ ഡിഎന്‍എ ...

kerala govt vehicle| bignewslive

5000 രൂപ പിഴയിടും, സര്‍ക്കാര്‍വാഹനങ്ങളില്‍ അലങ്കാര ലൈറ്റുകള്‍ക്ക് നിരോധനം

തിരുവനന്തപുരം: സര്‍ക്കാര്‍വാഹനങ്ങളില്‍ അലങ്കാര ലൈറ്റുകള്‍ നിരോധിച്ച് ഉത്തരവ്. മള്‍ട്ടികളര്‍ എല്‍ഇഡി, ഫ്‌ളാഷ് ലൈറ്റുകള്‍, നിയോണ്‍ നാടകള്‍ എന്നിവയുടെയെല്ലാം ഉപയോഗം നിരോധിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സര്‍ക്കാരിന്റേതാണ് ഉത്തരവ്. മന്ത്രിമാരുടേത് ...

സാധാരണക്കാര്‍ക്കില്ലാത്ത സൗജന്യം ജനപ്രതിനിധികള്‍ക്ക് എന്തിന്: കെഎസ്ആര്‍ടിസിയ്‌ക്കെതിരെ ഹൈക്കോടതി

സാധാരണക്കാര്‍ക്കില്ലാത്ത സൗജന്യം ജനപ്രതിനിധികള്‍ക്ക് എന്തിന്: കെഎസ്ആര്‍ടിസിയ്‌ക്കെതിരെ ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സാധാരണക്കാര്‍ക്കില്ലാത്ത സൗജന്യം ജനപ്രതിനിധികള്‍ക്ക് അനുവദിക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ അര്‍ഹരായവര്‍ക്ക് ...

Australia | Bignewslive

വാര്‍ത്തകള്‍ക്ക് താഴെ വരുന്ന മോശം കമന്റുകള്‍ക്ക് മാധ്യമസ്ഥാപനങ്ങള്‍ ഉത്തരവാദി : ഓസ്‌ട്രേലിയന്‍ ഹൈക്കോടതി

സിഡ്‌നി : സമൂഹമാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്ക് താഴെ വരുന്ന മോശം കമന്റുകള്‍ക്ക് അതാത് മാധ്യമസ്ഥാപനങ്ങള്‍ ഉത്തരവാദികളാണെന്ന് ഓസ്‌ട്രേലിയന്‍ ഹൈക്കോടതി. ഡൈലന്‍ വോളര്‍ മാനനഷ്ടക്കേസിലാണ് കോടതി ഉത്തരവ്. 2016ല്‍ 17ാം ...

alcohol | bignewslive

ഇങ്ങനെ വില്‍പന നടത്താന്‍ കള്ളക്കടത്ത് സാധനമല്ല, നിരോധിത വസ്തു പോലെയല്ല മാന്യമായി മദ്യം വില്‍ക്കാനുള്ള സൗകര്യവും ഒരുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മാന്യമായി മദ്യം വില്‍ക്കാനുള്ള സൗകര്യവും ഒരുക്കണമെന്ന് ഹൈക്കോടതി. നിരോധിത വസ്തു പോലെയല്ല മദ്യം വില്‍ക്കേണ്ടതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ബെവ്‌കോയുടെ മദ്യവില്‍പന ഷോപ്പുകളില്‍ അടിസ്ഥാനസൗകര്യം ...

HC | bignewslive

ദേശീയ പാതയ്ക്കായി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ അത് ദൈവം പൊറുത്തുകൊള്ളും; ഹൈക്കോടതി

കൊച്ചി: ദേശീയ പാതയുടെ വികസനത്തിനായി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ അത് ദൈവം പൊറുത്തുകൊള്ളുമെന്ന് ഹൈക്കോടതി. ദേശീയ പാതക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് കൊണ്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ...

HC, KADAKKAVOOR ,CASE | bignewslive

കടയ്ക്കാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ്; അമ്മയ്ക്ക് ജാമ്യം

കൊച്ചി: കടയ്ക്കാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില്‍ മാതാവിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. വനിതാ ഐപിഎസ് ഓഫിസര്‍ കേസ് അന്വേഷിക്കണമെന്നും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ...

mc kamarudheen mla | bignews live

എംസി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് ജാമ്യമില്ല; ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി

കൊച്ചി: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് കമറുദ്ദീന്‍ ഹൈക്കോടതിയെ സമീപിച്ചത്. കമറുദ്ദീന് ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് ...

Page 1 of 5 1 2 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.