മുന്നാറിലെ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി: മൂന്നാറിലെ മുതിരപ്പുഴയാറിന് സമീപം അനുമതി ഇല്ലാതെ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണത്തിന് ഹൈക്കോടതിയുടെ സേ്റ്റ. പഞ്ചായത്തും കരാറുകാരനും കോടതി ഉത്തരവ് ലംഘിച്ചെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ചീഫ് ജസ്റ്റീസ് ...