കെഎം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: കെഎം ഷാജിയെ അയോഗ്യനാക്കിയ വിധി സ്റ്റേ ചെയ്യ്തു. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. 50000 രൂപ ഒരാഴ്ചക്കകം കെട്ടിവയ്ക്കാനും കോടതി വിധിച്ചു.വിധിയ്ക്കെതിരെ ...