പുരപ്പുറത്തെ പഠനത്തിന് വിട; നമിതയ്ക്ക് അതിവേഗ നെറ്റ് കിട്ടി, നെറ്റ് സൗകര്യം ഉറപ്പാക്കിയത് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സ്വകാര്യകമ്പനിയിലെ ഉദ്യോഗസ്ഥന്
പത്തനംതിട്ട: കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് പുരപ്പുറത്ത് ഇരുന്ന് പഠിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ്. വീടിനുള്ളില്‍ ഇന്റര്‍നെറ്റ് സൗകര്യം കിട്ടാത്തതിനാലാണ് അരീക്കലിലെ നമിത നാരായണ്‍ വീടിന് മുകളില്‍ ...