ചായയ്ക്ക് 40 രൂപ, പഫ്സിന് 80 രൂപ, വടയ്ക്ക് 60 രൂപയും; സഞ്ചാരികളെ പിഴിഞ്ഞ് പൂക്കോട് തടാകത്തിനുള്ളിലെ സ്വകാര്യ ഭക്ഷണശാല, പരാതി
കല്പറ്റ: ചായക്ക്40, വെജിറ്റബിള്‍ പഫ്സ് -80, സമൂസ -70, വട-60, കട്ലറ്റ്-50! ഇത് പൂക്കോട് തടാകത്തിനുള്ളിലെ സ്വകാര്യ ഭക്ഷണശാലയിലെ വിഭവങ്ങളുടെ എണ്ണമല്ല, മറിച്ച് ഒന്നിന്റെ വിലയാണ്. ഞെട്ടേണ്ട ...