ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം അനുവദിക്കും; 1000 പേർക്ക് പ്രവേശനം; ഓൺലൈൻ ബുക്കിങ് നിർബന്ധം; ദിവസം 60 വിവാഹങ്ങളും
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തുറക്കുന്നു. സെപ്റ്റംബർ 10 മുതൽ 1000 പേർക്ക് ദർശനം അനുവദിക്കും. വെർച്വൽ ക്യൂ വഴിയാകും ദർശനം അനുവദിക്കുക. മുൻകൂറായി ...