Tag: high court

വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ആവശ്യത്തെ അനുകൂലിച്ച് സർക്കാരും ഹൈക്കോടതിയിൽ

വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ആവശ്യത്തെ അനുകൂലിച്ച് സർക്കാരും ഹൈക്കോടതിയിൽ

കൊച്ചി: തനിക്ക് നീതി കിട്ടുമെന്ന് ഉറപ്പില്ലെന്നും പക്ഷപാതപരമായി പെരുമാറുന്ന വിചാരണക്കോടതി മാറ്റണമെന്നുമുള്ള നടിയുടെ ആവശ്യത്തെ പിന്തുണച്ച് സർക്കാർ ഹൈക്കോടതിയിൽ. നടി ആക്രമിക്കപ്പെട്ട കേസിലെ പരാതിക്കാരിയുടെ ആരോപണം വിചാരണക്കോടതി ...

ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ; തന്നെകൂടി കേള്‍ക്കണമെന്ന് വിജയ് പി നായര്‍, കക്ഷിചേരാന്‍ ഹൈക്കോടതിയെ സമീപിച്ചു

ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ; തന്നെകൂടി കേള്‍ക്കണമെന്ന് വിജയ് പി നായര്‍, കക്ഷിചേരാന്‍ ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: ഭാഗ്യലക്ഷ്മിയുടെയും മറ്റും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കക്ഷിചേരാന്‍ വിവാദ യുട്യൂബര്‍ വിജയ് പി നായര്‍ ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ തീര്‍പ്പിന് തന്നെക്കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വിജയ് പി ...

പരാതിക്കാരിയുടെ കൈയ്യിൽ രാഖി കെട്ടി സഹോദരിയാക്കൂ; എല്ലാക്കാലവും സംരക്ഷിക്കാമെന്ന് വാക്കും സമ്മാനവും നൽകൂ; ഉപദേശിച്ച് മധ്യപ്രദേശ് ഹൈക്കോടതി

പരാതിക്കാരിയുടെ കൈയ്യിൽ രാഖി കെട്ടി സഹോദരിയാക്കൂ; എല്ലാക്കാലവും സംരക്ഷിക്കാമെന്ന് വാക്കും സമ്മാനവും നൽകൂ; ഉപദേശിച്ച് മധ്യപ്രദേശ് ഹൈക്കോടതി

ഇൻഡോർ: രാജ്യത്തെ തന്നെ ഞെട്ടിച്ച് വിചിത്ര വിധിയുമായി ഒരു ഹൈക്കോടതി. പീഡനക്കേസിലെ പ്രതിയ്ക്ക് ജാമ്യം നൽകാനാണ് മധ്യപ്രദേശ് ഹൈക്കോടതി പുതിയ വ്യവസ്ഥ മുന്നോട്ട് വെച്ചത്. രക്ഷാ ബന്ധൻ ...

രഹ്ന ഫാത്തിമയെ മനുസ്മൃതിയും ഖുറാനും ഓര്‍മ്മിപ്പിച്ച് ഹൈക്കോടതി, അമ്മയില്‍ നിന്ന് കിട്ടുന്ന നല്ല പാഠങ്ങളാണ് കുട്ടികളുടെ ജീവിതത്തില്‍ അടിത്തറയെന്ന് മറുപടി

രഹ്ന ഫാത്തിമയെ മനുസ്മൃതിയും ഖുറാനും ഓര്‍മ്മിപ്പിച്ച് ഹൈക്കോടതി, അമ്മയില്‍ നിന്ന് കിട്ടുന്ന നല്ല പാഠങ്ങളാണ് കുട്ടികളുടെ ജീവിതത്തില്‍ അടിത്തറയെന്ന് മറുപടി

കൊച്ചി; രഹ്ന ഫാത്തിമയെ മനുസ്മൃതിയും ഖുറാനും ഓര്‍മ്മിപ്പിച്ച് ഹൈക്കോടതി. മക്കളെക്കൊണ്ട് ശരീരത്തില്‍ ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കഴിഞ്ഞ ദിവസം ...

കൊവിഡ് കാലത്തെ സമരം കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധം; സമരങ്ങള്‍ വിലക്കി ഹൈക്കോടതി

കൊവിഡ് കാലത്തെ സമരം കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധം; സമരങ്ങള്‍ വിലക്കി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സമരങ്ങള്‍ വിലക്കി ഹൈക്കോടതി. കൊവിഡ് കാലത്തെ സമരം കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. 10 പേര്‍ ചേര്‍ന്ന് ...

ജാമ്യം വേണമെങ്കില്‍ 100 ചെടികള്‍ നട്ടുവളര്‍ത്തണം; ക്രിമിനല്‍ കേസിലെ പ്രതിയോട് ഹൈക്കോടതി

ജാമ്യം വേണമെങ്കില്‍ 100 ചെടികള്‍ നട്ടുവളര്‍ത്തണം; ക്രിമിനല്‍ കേസിലെ പ്രതിയോട് ഹൈക്കോടതി

ഒഡിഷ: ജാമ്യം ലഭിയ്ക്കാന്‍ 100 ചെടികള്‍ നട്ടുവളര്‍ത്തണമെന്ന് ഹൈക്കോടതി വിധി. ഒഡിഷ ഹൈക്കോടതി ജഡ്ജി പാണിഗ്രാഹിയുടേതാണ് അസാധാരണ വിധി. ക്രിമിനല്‍ കേസിലെ പ്രതി സുബ്രാന്‍ഷു പ്രധാന്‍ എന്ന ...

high-court_

കൊവിഡ് കാലത്ത് ജഡ്ജിമാരുടെ ശമ്പളം പിടിക്കരുത്; സർക്കാരിന് കത്തയച്ച് ഹൈക്കോടതി

കൊച്ചി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്തയച്ച് ഹൈക്കോടതി. ഏപ്രിൽ മുതൽ അഞ്ചു മാസം സർക്കാർ ജീവനക്കാരുടെ ...

പ്രവാസികളെ ഉടനെ നാട്ടിലേക്ക് എത്തിക്കില്ല; ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍; കേരളത്തിന് വേണ്ടി മാത്രം തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും കേന്ദ്രം

പ്രവാസികളെ ഉടനെ നാട്ടിലേക്ക് എത്തിക്കില്ല; ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍; കേരളത്തിന് വേണ്ടി മാത്രം തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും കേന്ദ്രം

കൊച്ചി: പ്രവാസികളെ ഉടനെ നാട്ടിലേക്ക് എത്തിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ദുബായ് കെഎംസിസി നല്‍കിയ ഹര്‍ജിയില്‍ ആണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. 13 മില്യണ്‍ ആളുകള്‍ പ്രവാസി ഇന്ത്യക്കാരായുണ്ട്. ...

കാസര്‍കോട് അതിര്‍ത്തി തുറക്കില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക; നിലപാട് മനുഷ്യത്വരഹിതമെന്ന് കേരളാ ഹൈക്കോടതി

വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രം ഉള്ളവര്‍ക്ക് മദ്യം വിതരണം ചെയ്യാമെന്ന സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രം ഉള്ളവര്‍ക്ക് മദ്യം വിതരണം ചെയ്യാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ടിഎന്‍ പ്രതാപന്‍ എംപിയുടെ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി നടപടി. ഡോക്ടറുടെ ...

കാസര്‍കോട് അതിര്‍ത്തി തുറക്കില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക; നിലപാട് മനുഷ്യത്വരഹിതമെന്ന് കേരളാ ഹൈക്കോടതി

കാസര്‍കോട് അതിര്‍ത്തി തുറക്കില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക; നിലപാട് മനുഷ്യത്വരഹിതമെന്ന് കേരളാ ഹൈക്കോടതി

കൊച്ചി: മണ്ണിട്ട് അടച്ച കാസര്‍കോട് അതിര്‍ത്തി തുറക്കില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക. കൂര്‍ഗ്, മംഗലാപുരം എന്നീ സ്ഥലങ്ങളില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കാനാകില്ലെന്നും രോഗ ബാധിതമായ ഒരു പ്രദേശത്തെ മറ്റൊരു ...

Page 7 of 22 1 6 7 8 22

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.