Tag: high court

പ്രളയം മനുഷ്യ നിര്‍മ്മിതം; ഇ ശ്രീധരന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

പ്രളയം മനുഷ്യ നിര്‍മ്മിതം; ഇ ശ്രീധരന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: പ്രളയം മനുഷ്യനിര്‍മ്മിതമാണ്, കൃത്യമായ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ സമാന ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാമെന്ന ഡോ ഇ ശ്രീധരന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. ഫൗണ്ടേഷന്‍ ഫോര്‍ ...

ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയത് സര്‍ക്കാര്‍ അറിവോടെയെന്ന് സത്യവാങ്മൂലം; സുരക്ഷ മുന്‍നിര്‍ത്തിയാണ് വിഐപി ഗേറ്റിലൂടെ യുവതികളെ പ്രവേശിപ്പിച്ചതെന്നും പോലീസ്

ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയത് സര്‍ക്കാര്‍ അറിവോടെയെന്ന് സത്യവാങ്മൂലം; സുരക്ഷ മുന്‍നിര്‍ത്തിയാണ് വിഐപി ഗേറ്റിലൂടെ യുവതികളെ പ്രവേശിപ്പിച്ചതെന്നും പോലീസ്

കൊച്ചി: ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയത് സര്‍ക്കാര്‍ അറിവോടെയെന്ന് സത്യവാങ്മൂലം. പത്തനംതിട്ട എസ് പിയാണ് ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചത്. കനകദുര്‍ഗ്ഗയ്ക്കും ബിന്ദുവിനും ...

നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത ബിജെപി നേതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം നല്‍കാനും നിര്‍ദേശം

നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത ബിജെപി നേതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം നല്‍കാനും നിര്‍ദേശം

കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത ബിജെപി നേതാക്കളെ അറസ്റ്റു ചെയ്യാനുള്ള പോലിസ് നടപടി ഹൈക്കോടതി തടഞ്ഞു. തൃശൂര്‍ ജില്ലാ പ്രസിഡണ്ട് എ ...

കണക്കുകളില്‍ കൃത്യത വേണം; ആരെയാണ് പേടിക്കുന്നത്? കെഎസ്ആര്‍ടിസിയെ താക്കീത് ചെയ്ത് ഹൈക്കോടതി

കണക്കുകളില്‍ കൃത്യത വേണം; ആരെയാണ് പേടിക്കുന്നത്? കെഎസ്ആര്‍ടിസിയെ താക്കീത് ചെയ്ത് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയെ താക്കീത് ചെയ്ത് ഹൈക്കോടതി. എല്ലാ കണക്കുകളില്‍ കൃത്യത വേണമെന്നും കാര്യങ്ങള്‍ സുതാര്യമായിരിക്കണമെന്നും കോടതി പറഞ്ഞു. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് ...

എയിഡഡ് സ്‌കൂള്‍, കോളേജ് അധ്യാപക തസ്തികകള്‍ പിഎസ്‌സിക്ക് വിടണം; ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

എയിഡഡ് സ്‌കൂള്‍, കോളേജ് അധ്യാപക തസ്തികകള്‍ പിഎസ്‌സിക്ക് വിടണം; ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: എയിഡഡ് സ്‌കൂളിലെയും കോളേജ് അധ്യാപക തസ്തികകള്‍ പിഎസ്എസിക്ക് വിടണമെന്ന ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. എംകെ സലീം എന്ന പൊതുപ്രവര്‍ത്തകനാണ് ഹര്‍ജി നല്‍കിയത്. എയിഡഡ് സ്‌കൂളുകളിലെയും ...

ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന കാരണത്താല്‍ ആരെയും ക്ഷേത്രദര്‍ശനത്തില്‍ നിന്ന് വിലക്കാന്‍ കഴിയില്ല; ഹൈക്കോടതി

ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന കാരണത്താല്‍ ആരെയും ക്ഷേത്രദര്‍ശനത്തില്‍ നിന്ന് വിലക്കാന്‍ കഴിയില്ല; ഹൈക്കോടതി

കൊച്ചി: ഒരു വ്യക്തിക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന കാരണത്താല്‍ ഒരാളെ ക്ഷേത്രദര്‍ശനത്തില്‍ നിന്നു തടയാനാവില്ലെന്ന് ഹൈക്കോടതി. കേസുകള്‍ ഉണ്ടെന്ന പേരില്‍ ശബരിമല ദര്‍ശനത്തിന് അനുമതി നിഷേധിച്ച പോലീസ് ...

കെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി; വീണ്ടും ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശം

കെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി; വീണ്ടും ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശം

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാലപണിമുടക്ക് ഹൈക്കോടതി തടഞ്ഞു. വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കാനും കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ ഉച്ചക്ക് ശേഷം വാദം ...

ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും ശബരിമല ദര്‍ശനം നടത്തുന്നതിന് സര്‍ക്കാര്‍ അനധികൃത സൗകര്യങ്ങള്‍ ഒരുക്കി; നിരീക്ഷണ സമിതി

ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും ശബരിമല ദര്‍ശനം നടത്തുന്നതിന് സര്‍ക്കാര്‍ അനധികൃത സൗകര്യങ്ങള്‍ ഒരുക്കി; നിരീക്ഷണ സമിതി

കൊച്ചി: ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും അനധികൃത സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി. ഭക്തരെ കടത്തിവിടാത്ത ഭാഗത്തുകൂടിയാണ് യുവതികളെ പ്രവേശിപ്പിച്ചത്. സാധാരണ ...

ബെസ്റ്റ് ബസ് സമരം; ഒരു മണിക്കൂറിനുള്ളില്‍ സമരം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കി കോടതി

ബെസ്റ്റ് ബസ് സമരം; ഒരു മണിക്കൂറിനുള്ളില്‍ സമരം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കി കോടതി

മുംബൈ: ബെസ്റ്റ് ബസ് സമരം അവസാനിപ്പിക്കാന്‍ സമരക്കാര്‍ക്ക് അന്ത്യശാസനം നല്‍കി മുംബൈ ഹൈക്കോടതി. ഒരു മണിക്കൂറിനുള്ളില്‍ സമരം അവസാനിപ്പിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യൂണിയന്‍ ...

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ പണിമുടക്ക് നീട്ടിവെച്ചുകൂടെ? കെഎസ്ആര്‍ടിസി സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ പണിമുടക്ക് നീട്ടിവെച്ചുകൂടെ? കെഎസ്ആര്‍ടിസി സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി പണിമുടക്കിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ പണിമുടക്ക് നീട്ടിവെച്ചൂടെയെന്ന് ഹൈക്കോടതി ചോദിച്ചു. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ...

Page 14 of 22 1 13 14 15 22

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.