ചുമ്മാ നാടകം കളിക്കരുത്, മറ്റു പ്രതികള്‍ക്ക് വേണ്ടി ജയിലില്‍ തുടരാന്‍ ബോബി ആരാണ്?, വേണ്ടി വന്നാല്‍ ജാമ്യം റദ്ദാക്കും, ബോബി ചെമ്മണ്ണൂരിന് താക്കീതുമായി ഹൈക്കോടതി
കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ ജയില്‍ മോചിതനായ ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കോടതിയെ മുന്‍നിര്‍ത്തി നാടകം കളിക്കാന്‍ ശ്രമിക്കരുതെന്ന് ബോബി ചെമ്മണ്ണൂരിന് കോടതി മുന്നറിയിപ്പു നല്‍കി. ...