ഹൈക്കോടതിയിലും തിരിച്ചടി; ‘നെപ്പോളിയൻ’ എംവിഡി ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ പഴയ പടിയാക്കണം, ശേഷം നിരത്തിൽ ഇറക്കിയാൽ മതിയെന്ന് നിർദേശം
കൊച്ചി: ചട്ടലംഘനത്തിന്റെ പേരിൽ മോട്ടർ വാഹന വകുപ്പ് (എംവിഡി) കസ്റ്റഡിയിലെടുത്ത വാൻ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ഇ ബുൾ ജെറ്റ് വ്ലോഗർ സഹോദരന്മാർക്ക് ഹൈക്കോടതിയിലും തിരിച്ചടി. എബിനും ലിബിനും ...