പരാതി പരിഹാര സമിതി വേണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി 26ലേക്ക് മാറ്റി
കൊച്ചി: പരാതി പരിഹാര സമിതി വേണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നവംബര്‍ 26ലേക്ക് മാറ്റി. മലയാള സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം തടയാന്‍ ...