15 ദിവസത്തിനുള്ളില്‍ അമ്മയ്ക്ക് 30 ലക്ഷം രൂപ നല്‍കണം; കണ്ഠര് മോഹനരോട് ഹൈക്കോടതി
കൊച്ചി: അമ്മ ദേവകി അന്തര്‍ജനത്തിന് 30 ലക്ഷം രൂപ 15 ദിവസത്തിനകം നല്‍കണമെന്ന് കണ്ഠര് മോഹനരോട് ഹൈക്കോടതി. താനറിയാതെ തന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് മകന് തുക മാറ്റിയെന്നും ...