കേന്ദ്രം ആവശ്യപ്പെട്ട 132 കോടിയില്‍ 120 കോടി പഴയ ബില്ല്, ഇത്രയും കാലംകഴിഞ്ഞ് പെട്ടെന്ന് ഈ ബില്ലുകള്‍ എങ്ങനെ വന്നു, കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ എയര്‍ലിഫ്റ്റിങ്ങ് ചാര്‍ജായി 132 കോടി ഈടാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയത് 2006 കാലഘട്ടം മുതലുള്ള ബില്ലുകളാണെന്നും ഇത്രയും ...