നിരോധനാജ്ഞയില്‍ ഇടപെടില്ല! ഭക്തരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിലാണ് മുന്‍ഗണന; ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി
ആലുവ: ശബരിമലയില്‍ അയ്യപ്പ ഭക്തരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനാണ് മുന്‍ഗണനയെന്ന് ഹൈക്കോടതി നിയോഗിച്ച മേല്‍നോട്ട സമിതി. നിരോധനാജ്ഞ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളില്‍ ഇടപെടില്ലെ. ഇപ്പോഴുള്ള നിയന്ത്രണങ്ങളില്‍ ഇളവ് ...