ബേക്കറിയുടെ പേര് കറാച്ചി; ഭീഷണി മുഴക്കി ഒരു സംഘം ആളുകള്‍! പേര് മറച്ചും, പ്രവേശന കാവടത്തില്‍ ദേശീയ പതാകയും നാട്ടിയും ഉടമ
ബംഗളൂരു: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പേര് നിര്‍ബന്ധിതരായി ബംഗളൂരുവിലെ ബേക്കറി ഉടമ. ബേക്കറിയ്ക്ക് കറാച്ചി എന്നായിരുന്നു പേര് നല്‍കിയിരുന്നത്. പാകിസ്താനോടുള്ള പ്രതിഷേധം ആര്‍ത്തിരുമ്പും നേരമാണ് പേര് ചര്‍ച്ചയ്ക്ക് ...