ആശുപത്രിയില്‍ ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച് 45കാരന്, പിടിയിലായത് ഇങ്ങനെ
ആലപ്പുഴ: ആശുപത്രിയിലെ ശുചിമുറിയില്‍ ഒളികാമറ വെച്ച ജീവനക്കാരന് പിടിയില്‍. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. ആറാട്ടുപുഴ സ്വദേശി സുനിലാലി(45) നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ...