തിളച്ച വെള്ളം പുറത്തു ഒഴിച്ചാല്‍ എങ്ങനെയിരിക്കും അതായിരുന്നു ആ സമയത്ത് എന്റെ അവസ്ഥ ; വൈറലായി സൂര്യഘാതമേറ്റയാളുടെ അനുഭവക്കുറിപ്പ്
തിരുവനന്തപുരം: ചൂട് കൂടുകയാണ്, ഒപ്പം സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയും. സംസ്ഥാനത്ത് ഇന്നലെയും ധാരാളം പേര്‍ക്ക് സൂര്യഘാതമേറ്റു. സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പുമൊക്കെ ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തി. ഈ ...