അപ്പൂപ്പനും അമ്മൂമ്മയും തിരക്കിലാണ്..! ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ കുട്ടികളെ അമ്പരപ്പിച്ച് താരങ്ങള്‍
തെലങ്കാന: കുട്ടികള്‍ക്ക് കൂട്ടായി ബാഡ്മിന്റണ്‍ അക്കാദമിയിലേക്ക് ഒരപ്പൂപ്പനും അമ്മൂമ്മയുമെത്തി. എന്താ ഇവിടെ കാര്യം കളികാണാന്‍ എത്തിയതാണോ കുട്ടികളുടെ ചോദ്യത്തിന് പരസ്പരം ചിരിച്ചുകൊണ്ട് ഇരുവരും മറുപടി നല്കി. കാണാനല്ല ...