Tag: hicourt

പെരുമ്പാമ്പിന്റെ വയറില്‍ ചവിട്ടി കോഴികളെ പുറത്ത് ചാടിച്ചു; വനംവകുപ്പിനോട് വിശദീകരണം തേടി ഹൈക്കോടതി

പെരുമ്പാമ്പിന്റെ വയറില്‍ ചവിട്ടി കോഴികളെ പുറത്ത് ചാടിച്ചു; വനംവകുപ്പിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: പിടികൂടിയ പെരുമ്പാമ്പിന്റെ വയറ്റില്‍ ചവിട്ടി കോഴികളെ പുറത്തെടുത്ത സംഭവത്തില്‍ വനംവകുപ്പിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി. കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പാമ്പുപിടുത്ത വിദഗ്ധനായ അരങ്ങമാനത്തെ മുഹമ്മദ് പിടികൂടിയ ...

’18 വയസിന് താഴെയുള്ള കുട്ടികളെ  വനിതാ മതിലില്‍ പങ്കെടുപ്പിക്കരുത്’;  ഹൈക്കോടതി

’18 വയസിന് താഴെയുള്ള കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുത്’; ഹൈക്കോടതി

കൊച്ചി: ജനുവരി 1ന് നടക്കുന്ന വനിതാ മതിലില്‍ നിന്ന് കുട്ടികളെ ഒഴിവാക്കണമെന്ന് ഹൈക്കോടതി. 18 വയസിനു താഴെ പ്രായമുള്ള കുട്ടികളെ വനിതാ മതിലില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഹൈക്കോടതി ...

ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി; നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഏത് ഏജന്‍സിയാണ് അന്വേഷിക്കേണ്ടതെന്ന് പ്രതിയല്ല തീരുമാനിക്കേണ്ടതെന്നും, കൃത്യമായ ...

ശബരിമല ശാന്തം, ആര്‍ക്കും ദര്‍ശനം നടത്താം; സന്നിധാനത്ത് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഹൈക്കോടതി

ശബരിമല ശാന്തം, ആര്‍ക്കും ദര്‍ശനം നടത്താം; സന്നിധാനത്ത് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ സാഹചര്യങ്ങള്‍ മാറിയെന്നും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ദര്‍ശനം നടത്താമെന്നും ഹൈക്കോടതി. ശബരിമലയില്‍ ഇപ്പോള്‍ സമാധാന അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ദര്‍ശനത്തിന് പോവുന്നത് പോലീസ് ...

ചികിത്സ ചെലവുമൂലം കടക്കെണിയിലായവരെ സഹായിക്കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യത ഉണ്ടെന്ന് ഹൈക്കോടതി

ചികിത്സ ചെലവുമൂലം കടക്കെണിയിലായവരെ സഹായിക്കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യത ഉണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ചികിത്സച്ചെലവ് കാരണം കടക്കെണിയിലായവരെ സഹായിക്കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. രണ്ടുകുട്ടികളുടെ ചികിത്സയ്‌ക്കെടുത്ത വായ്പയുടെയും ജപ്തിയുടെയും പേരില്‍ തെരുവിലിറങ്ങേണ്ടിവരുന്ന കുടുംബത്തിന്റെ നിസ്സഹായത മുന്നില്‍ക്കണ്ടാണ് ജസ്റ്റിസ് ദേവന്‍ ...

കിടപ്പാടമില്ലാതെ പ്രീത ഷാജി; പണയം വെച്ച ഭൂമിയില്‍ നിന്നും പൂര്‍ണ്ണമായി ഒഴിയണമെന്ന് ഹൈക്കോടതി

കിടപ്പാടമില്ലാതെ പ്രീത ഷാജി; പണയം വെച്ച ഭൂമിയില്‍ നിന്നും പൂര്‍ണ്ണമായി ഒഴിയണമെന്ന് ഹൈക്കോടതി

കൊച്ചി: കിടപ്പാടം ജപ്തി ചെയ്തതിനെതിരെ സമരം ചെയ്യുന്ന എറണാകുളം ഇടപ്പള്ളിയിലെ പ്രീത ഷാജി പണയം വെച്ച ഭൂമിയില്‍ നിന്നും പൂര്‍ണ്ണമായി ഒഴിയണമെന്ന് ഹൈക്കോടതി. താക്കോല്‍ കൈമാറിയിട്ടും കുടില്‍കെട്ടി ...

ശബരിമലയെ സാധാരണ നിലയിലാക്കാന്‍ എല്ലാവരും സഹകരിക്കണം; ഹൈക്കോടതി

ശബരിമലയെ സാധാരണ നിലയിലാക്കാന്‍ എല്ലാവരും സഹകരിക്കണം; ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ സാധാരണനില കൈവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ ശബരിമലയിലെ നിന്ത്രണങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നു കോടതി പറഞ്ഞു. ഇതിനായി എല്ലാവരും ...

തൃപ്തി ദേശായി നിലയ്ക്കലില്‍ എത്തിയാല്‍ സുരക്ഷ ഒരുക്കാമെന്ന് പോലീസ്; അയവില്ലാതെ പ്രതിഷേധം

സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി ഹൈക്കോടതിയിലേക്ക്

നെടുമ്പാശ്ശേരി: തൃപ്തി ദേശായി പോലീസിന്റെ സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ തൃപ്തി ദേശായിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ അവര്‍ ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ ...

‘കലക്കവെള്ളത്തില്‍ മീന്‍പിടിക്കരുത്’; ശബരിമല വിഷയത്തില്‍ ഹൈക്കോടതി

‘കലക്കവെള്ളത്തില്‍ മീന്‍പിടിക്കരുത്’; ശബരിമല വിഷയത്തില്‍ ഹൈക്കോടതി

കൊച്ചി: മണ്ഡലകാലത്ത് ശബരിമലയില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് പോലീസ് പാസ് നിര്‍ബന്ധമാക്കിയതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കലക്കവെള്ളത്തില്‍ മീന്‍പിടിക്കരുതെന്നും സുരക്ഷയെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ തീരുമാനം ...

സിനിമാരംഗത്തെ ലൈംഗിക ചൂഷണം..! ഡബ്ല്യുസിസി നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു

ഡബ്ല്യുസിസിയുടെ ഹര്‍ജിയില്‍ എഎംഎംഎയ്ക്കും സര്‍ക്കാരിനും കോടതി നോട്ടീസ്..!

കൊച്ചി: നടി റിമ കല്ലിങ്കല്‍ നല്‍കിയ ഹര്‍ജിയില്‍ എഎംഎംഎയ്ക്കും സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന് പരാതി പരിഹാര സമിതി രൂപീകരിക്കുന്നില്ലന്ന ഹര്‍ജിയിലാണ് കോടതി ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.