കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്വത്തെ ചൊല്ലി തര്‍ക്കം തീരുന്നില്ല.! ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു; മത്സരിക്കണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്വത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു. അതിനിടെ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. പത്തനംതിട്ട, ഇടുക്കി മണ്ഡലങ്ങളിലൊന്നില്‍ ഉമ്മന്‍ചാണ്ടി ...