മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു, പ്രവാസികളെ ഐസലേഷനില്‍ താമസിപ്പിക്കുന്നതിനായി പുത്തന്‍ ഹെര്‍മിറ്റേജ് ഭവന് വിട്ടുനല്‍കി മാര്‍ത്തോമ സഭ, നന്ദി അറിയിച്ച് വീണ ജോര്‍ജ് എംഎല്‍എ
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ത്ഥിച്ചതോടെ പ്രവാസികളെ ഐസലേഷനില്‍ താമസിപ്പിക്കുന്നതിനായി ഹെര്‍മിറ്റേജ് ഭവന് ജില്ലാ ഭരണകൂടത്തിന് വിട്ടുനല്‍കി മാര്‍ത്തോമ സഭ. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വീണാ ജോര്‍ജ് എംഎല്‍എയാണ് ...