അടുത്ത 125 ദിവസം അതിനിര്‍ണ്ണായകം, കൊവിഡ് മാനദണ്ഡങ്ങള്‍ ജനങ്ങളും കൃത്യമായി പാലിക്കണം; മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് കൊവിഡിനെതിരെയുള്ള ആര്‍ജിത പ്രതിരോധ ശേഷി കൈവരിക്കാന്‍ ഇനിയും സാധിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആയതിനാല്‍ വൈറസിന്റെ പുതിയ തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ...