ഞാൻ ‘മുകളിലേയ്ക്ക്’ പോകുന്നു; അമ്മയോടും സഹോദരനോടും ‘ബൈ’ പറഞ്ഞ് കരിഷ്മ, ജന്മദിനത്തിൽ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി
ബംഗളൂരു: ജന്മദിനത്തിൽ യുവതി പാർപ്പിടസമുച്ചയത്തിന്റെ 20-ാം നിലയിൽനിന്ന് ചാടി ജീവനൊടുക്കി. ബംഗളൂരുവിലെ തലഘട്ടപുര മല്ലസാന്ദ്രയിലെ പൂർവ ഹൈലാൻഡ് അപ്പാർട്ട്മെന്റിലെ താമസക്കാരിയായ കരിഷ്മ സിങ് (40) ആണ് മരിച്ചത്. ...