സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഞ്ഞപ്പിത്തം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകളിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. അതേസമയം, സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ ...