കുരുന്ന് മരണത്തോട് മല്ലടിച്ചപ്പോഴും മരണം അറിഞ്ഞിട്ടും നിര്‍വികാരത; വെള്ളപുതച്ച ശരീരം കണ്ടപ്പോള്‍ കണ്ണുനീരും, അലറമുറയിട്ട് കരഞ്ഞ് ഹെന!
ആലുവ: സ്വന്തം അമ്മയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി മരണപ്പെട്ട മൂന്നു വയസ്സുകാരനെ വെള്ളപുതപ്പിച്ച് കണ്ടതും ആ അമ്മയ്ക്ക് പിടിച്ചു നില്ക്കാനായില്ല. ചേതനയറ്റ ശരീരം കണ്ടപ്പാടെ അവള് പൊട്ടിക്കരഞ്ഞു. അലമുറയിട്ട് ...