ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മറുപടി പറയേണ്ടത് അമ്മയല്ല, കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം: നടന് മോഹന്‍ലാല്‍
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉത്തരം പറയേണ്ടത് അമ്മയല്ലെന്ന് നടന് മോഹന്‍ലാല്‍. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതല്‍ ചോദ്യ ശരങ്ങള്‍ വരുന്നത് തനിക്കും അമ്മയ്ക്കും ...