ഫേസ്ബുക്ക് തുണയായി; എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട് വിട്ടിറങ്ങിയ മകനെ അമ്മയ്ക്ക് തിരിച്ച് കിട്ടി
ഹൈദരാബാദ്: ഹൈദരാബാദിന് വീട് വിട്ട് ഇറങ്ങിയ മകനെ കണ്ടത്തിയത് ഫേസ്ബുക്കിന്റെ സഹായത്തോടെ. മാതാപിതാക്കളോട് പിണങ്ങി വീട് വിട്ടിറങ്ങിയ മകനെ 8 വര്‍ഷത്തിന് ശേഷമാണ് ഫേസ്ബുക്കിലൂടെ കണ്ടെത്തിയത്. ഹൈദരാബാദ് ...