കൈയില്‍ മുറിവുമായി എത്തി; ഭേദമായപ്പോള്‍ പോകാന്‍ ഇടമില്ല, ബന്ധുക്കളും ഇല്ല! 83കാരന് കൃഷ്ണന് സംരക്ഷകരായി ആശുപത്രി ജീവനക്കാര്‍
ചിറ്റൂർ: കൈയിൽ മുറിവുമായി എത്തിയ 83കാരൻ കൃഷ്ണന് തുണയായും സംരക്ഷണം കൊടുത്തും താലൂക്ക് ആശുപത്രി ജീവനക്കാർ. മാസങ്ങൾ മുൻപാണ് കൃഷ്ണൻ കൈയിൽ മുറിവ് സംഭവിച്ചു ആശുപത്രിയിൽ എത്തിയത്. ...