പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് കൈത്താങ്ങായി ഹൃതിക് റോഷന്‍
പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി ബോളിവുഡ് നടന്‍ ഹൃതിക് റോഷന്‍. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ വീടുകള്‍ പുനര്‍നിര്‍മ്മിക്കാനുള്ള സഹായമാണ് താരം നല്‍കുന്നത്. ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസ് ...