ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്, സ്വന്തം ജീവൻപോലും മറന്ന് ട്രാക്കിലൂടെ ഓടിയെത്തി രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ
ആലപ്പുഴ: ആലപ്പുഴയിൽ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ സ്വന്തം ജീവൻ പോലും മറന്ന് രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. ഹരിപ്പാട് പൊലിസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ...