സുരക്ഷ ശക്തം; ശബരിമലയില്‍ വ്യോമനിരീക്ഷണം ഏര്‍പ്പെടുത്തി
സന്നിധാനം: സന്നിധാനത്ത് കനത്ത സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യോമനിരീക്ഷണം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം സന്നിധാനത്ത് അരങ്ങേറിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് വ്യോമ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. കൂടുതല്‍ പോലീസ് , ...