ഭൂട്ടാനില്‍ ഹെലികോപ്റ്റര്‍ അപകടം; ജന്മദിനത്തില്‍ ഇന്ത്യന്‍ പൈലറ്റ് കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: വെള്ളിയാഴ്ചയാണ് ഇന്ത്യന്‍ സേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചത്. അപകടത്തില്‍ ഇന്ത്യന്‍ സൈനികനും ഭൂട്ടാന്‍ സൈനികനുമായിരുന്നു കൊല്ലപ്പെട്ടത്. ലെഫ്. കേണല്‍ രജനീഷ് പാര്‍മര്‍ ആയിരുന്നു ...