ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ആറ് ലക്ഷം രൂപ വിലമതിക്കുന്ന കൊവിഡ് പരിശോധന കിറ്റുകള്‍ മോഷ്ടിച്ചു; എംബിബിഎസ് വിദ്യാര്‍ത്ഥി മീത് ജെത്വ അറസ്റ്റില്‍
അഹമ്മദാബാദ്: ആരോഗ്യകേന്ദ്രത്തില്‍നിന്ന് കോവിഡ് പരിശോധന കിറ്റുകള്‍ മോഷ്ടിച്ച സംഭവത്തില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. അഹമ്മദാബാദ് എന്‍എച്ച്എല്‍ മുനിസിപ്പല്‍ മെഡിക്കല്‍ കോളേജിലെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയും ഗാന്ധിനഗര്‍ സ്വദേശിയുമായ ...