കൊവിഡ് രോഗിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, എമര്‍ജന്‍സി ബോക്സ് റൂമില്‍ ഒളിപ്പിച്ചു; അടുത്ത ദിവസം മുതല്‍ കൂളായി സേവനവും! ആശുപത്രി ജീവനക്കാരി രതിദേവിയുടെ ക്രൂരത ഞെട്ടിപ്പിക്കുന്നത്
ചെന്നൈ: ആശുപത്രിയില്‍ നിന്ന് കാണാതായ കൊവിഡ് രോഗിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ആശുപത്രി ജീവനക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കരാര്‍ ജീവനക്കാരിയായ തിരുവൊട്ടിയൂര്‍ സ്വദേശി രതിദേവി(40)യാണ് ...