അമ്മയെ അവസാനമായി ഒരുനോക്ക് കണ്ടു, ജീവനറ്റ ശരീരം കൈകളില്‍ താങ്ങി മോഡി
അഹമ്മദാബാദ്: തന്റെ പ്രിയപ്പെട്ട അമ്മയെ അവസാനമായി ഒരു നോക്ക് കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്തിലെത്തി. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു മോഡിയുടെ മാതാവ് ഹീരാബെന്‍ അന്തരിച്ചത്. Gujarat: ...