യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ്; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
ദുബായ്: യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ്. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു. ദൂരക്കാഴ്ച്ച കുറയുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ കനത്ത ജാഗ്രത ...