ശക്തമായ തിരമാലയ്ക്ക് സാധ്യത; തീരമേഖലയില്‍ ഉള്ളവര്‍ മാറിതാമസിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടലോര മേഖലയില്‍ ശക്തമായ രീതിയില്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ തീരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കടലാക്രമണ ഭീഷണി രൂക്ഷമായ തീരമേഖലകളില്‍ താമസിക്കുന്നവര്‍ ...