Tag: heavy rain

വോട്ടെടുപ്പ് ദിനമായ ചൊവ്വാഴ്ച വരെ മഴ ശക്തമാകും; പാലക്കാട് ജില്ലയില്‍ യെല്ലോ അലേര്‍ട്ട്!

വോട്ടെടുപ്പ് ദിനമായ ചൊവ്വാഴ്ച വരെ മഴ ശക്തമാകും; പാലക്കാട് ജില്ലയില്‍ യെല്ലോ അലേര്‍ട്ട്!

തിരുവനന്തപുരം: വോട്ടെടുപ്പ് ദിനമായ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പാലക്കാട് ജില്ലയില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് മഴ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്. ...

ചേര്‍ത്തലയില്‍ ചുഴലിക്കാറ്റ്; വീടുകള്‍ ഭാഗികമായി തകര്‍ന്നു, വ്യാപകനാശം

ചേര്‍ത്തലയില്‍ ചുഴലിക്കാറ്റ്; വീടുകള്‍ ഭാഗികമായി തകര്‍ന്നു, വ്യാപകനാശം

ചേര്‍ത്തല: ചേര്‍ത്തലയില്‍ ആഞ്ഞ്‌വീശിയ ചുഴലിക്കാറ്റില്‍ സ്ഥലത്ത് വ്യാപകനാശം. ചെങ്ങണ്ട, ഓംകാരേശ്വരം എന്നിവിടങ്ങളില്‍ വേനല്‍മഴയ്ക്കൊപ്പം ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ...

ഇടിമിന്നലോടെ ശക്തമായ മഴ പെയ്യും; അഞ്ച് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഇടിമിന്നലോടെ ശക്തമായ മഴ പെയ്യും; അഞ്ച് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടെ ഉള്ള ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മലപ്പുറം, പാലക്കാട്, വയനാട്, ...

വീണ്ടും കനത്ത മഴ; ജലനിരപ്പ് ഉയര്‍ന്നു, മൂന്നാര്‍, കുണ്ടള അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു! വീണ്ടും പ്രളയമോ…? ഭീതിയില്‍ കേരളക്കര

വീണ്ടും കനത്ത മഴ; ജലനിരപ്പ് ഉയര്‍ന്നു, മൂന്നാര്‍, കുണ്ടള അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു! വീണ്ടും പ്രളയമോ…? ഭീതിയില്‍ കേരളക്കര

ഇടുക്കി: സംസ്ഥാനത്ത് ഭീതി നിറച്ച് വീണ്ടും ശക്തമായ മഴ. ഡാമുകളില്‍ പലതും ജനലനിരപ്പ് ഉയരുകയാണ്. മൂന്നാര്‍, കുണ്ടള അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. അഞ്ച് ക്യുമെക്‌സ് വെള്ളമാണ് നിലവില്‍ ...

കനത്ത വെള്ളപ്പൊക്കത്തില്‍ ജീവന്‍മറന്ന് രക്ഷാപ്രവര്‍ത്തനം; പോലീസുകാരനെ അഭിനന്ദിച്ച് ഭരണാധികാരി രംഗത്ത്

കനത്ത വെള്ളപ്പൊക്കത്തില്‍ ജീവന്‍മറന്ന് രക്ഷാപ്രവര്‍ത്തനം; പോലീസുകാരനെ അഭിനന്ദിച്ച് ഭരണാധികാരി രംഗത്ത്

റാസല്‍ഖൈമ: റാസല്‍ഖൈമ പോലീസിലെ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് ഭരണാധികാരി. യുഎഇയില്‍ ഞായറാഴ്ചയുണ്ടായ വെള്ളപൊക്കത്തില്‍ വാഹനത്തില്‍ പെട്ടുപോയ മൂന്ന് കുടുംബങ്ങളെ രക്ഷിച്ച പോലീസുകാരനെയാണ് അഭിനന്ദിച്ചത്. സലീം ഹുസൈന്‍ അല്‍ ഹൂതിയെന്ന ...

യുഎഇയില്‍ വരും ദിവസങ്ങളിലും മഴ; കടല്‍ പ്രക്ഷുബ്ധമാകും, രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശം

യുഎഇയില്‍ വരും ദിവസങ്ങളിലും മഴ; കടല്‍ പ്രക്ഷുബ്ധമാകും, രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശം

അബുദാബി: ശനി-ഞായര്‍ ദിവസങ്ങളില്‍ യുഎഇയില്‍ വിവിധ സ്ഥലങ്ങളില്‍ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ വടക്ക്-പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ ...

സൗദി അറേബ്യയിലെ വിവിധയിടങ്ങളില്‍ ഇന്നു രാത്രി മുതല്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

സൗദി അറേബ്യയിലെ വിവിധയിടങ്ങളില്‍ ഇന്നു രാത്രി മുതല്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ ഇന്നു രാത്രി മുതല്‍ വീണ്ടും കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി . ശീതകാറ്റും ഇടിയോടുകൂടിയ കനത്ത മഴക്കും ...

ന്യൂനമര്‍ദ്ദം ; കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

ന്യൂനമര്‍ദ്ദം ; കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖയ്ക്കും അടുത്ത് പുതുതായി രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഉടനീളം ഇന്ന് കനത്ത് മഴയ്ക്ക് സാധ്യതയുള്ളതായി ...

ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴ; ഇടുക്കിയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടല്‍, രണ്ട് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു; മാട്ടുപെട്ടി ഡാമിന് സമീപം സഞ്ചാരികള്‍ കുടുങ്ങി

ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴ; ഇടുക്കിയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടല്‍, രണ്ട് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു; മാട്ടുപെട്ടി ഡാമിന് സമീപം സഞ്ചാരികള്‍ കുടുങ്ങി

മൂന്നാര്‍: തമിഴ്‌നാട്ടില്‍ ഇരുപത്തെട്ട് പേരുടെ മരണത്തിനിടയാക്കിയ ഗജ ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും. ശക്തമായ മഴയെ തുടര്‍ന്ന് മൂന്നാറിന് സമീപം വട്ടവടയില്‍ ഉരുള്‍പൊട്ടി. രണ്ടു കുടുംബങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടു. ...

സൗദി അറേബ്യ; ഇടിയോടുകൂടിയ മഴ തുടരും, മരുഭൂമിയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശം

സൗദി അറേബ്യ; ഇടിയോടുകൂടിയ മഴ തുടരും, മരുഭൂമിയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശം

റിയാദ്: സൗദിയില്‍ ഇടിയോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താഴ്വരകളിലും മലയോരങ്ങളിലും തമ്പടിക്കരുതെന്ന് പ്രത്യേക മുന്നറിയിപ്പുണ്ട്. മഴക്ക് മുന്നോടിയായി റിയാദില്‍ വീണ്ടും പൊടിക്കാറ്റ് വീശി ...

Page 45 of 46 1 44 45 46

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.