Tag: heavy rain

പുത്തുമലയിൽ നൂറോളം ഏക്കർ സ്ഥലം ഒലിച്ചുപോയി; നാല് മൃതദേഹങ്ങൾ കണ്ടെത്തി; മലപ്പുറത്ത് വീട് ഇടിഞ്ഞ് നാല് മരണം

പുത്തുമലയിൽ നൂറോളം ഏക്കർ സ്ഥലം ഒലിച്ചുപോയി; നാല് മൃതദേഹങ്ങൾ കണ്ടെത്തി; മലപ്പുറത്ത് വീട് ഇടിഞ്ഞ് നാല് മരണം

മേപ്പാടി: വയനാട് മേപ്പാടി പുത്തുമലയിൽ ഉണ്ടായത് വൻദുരന്തമെന്ന് പ്രദേശവാ സികളുടെ വാക്കുകളിൽ നിന്നുംവ്യക്തം. ഉരുൾപൊട്ടലിൽ നൂറ് ഏക്കറോളം സ്ഥലമാണ് ഒലിച്ചുപോയത്. നാല് മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. പതിനഞ്ചോളം ...

കക്കയം ഡാം വീണ്ടും തുറക്കും; മൂന്ന് അടിവരെയാണ് തുറക്കുക, ജാഗ്രതാ നിർദേശം

കക്കയം ഡാം വീണ്ടും തുറക്കും; മൂന്ന് അടിവരെയാണ് തുറക്കുക, ജാഗ്രതാ നിർദേശം

കോഴിക്കോട്: കനത്തമഴയും പരിസരങ്ങളിലെ ഉരുൾപൊട്ടലും ജലപ്രവാഹം വർധിപ്പിച്ചതിനാൽ കക്കയം ഡാം അൽപസമയത്തിനുള്ളിൽ തുറക്കും. മൂന്ന് അടി വരെയാണ് ഡാം ഷട്ടറുകൾ തുറക്കുകയെന്നാണ് വിവരം. ഇതിനാൽ പ്രദേശത്തുള്ള എല്ലാവരും ...

കനത്ത മഴ; കൊല്ലത്തും തിരുവനന്തപുരത്തും അവധി പ്രഖ്യാപിച്ചു, ഇതോടെ 14 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴ; കൊല്ലത്തും തിരുവനന്തപുരത്തും അവധി പ്രഖ്യാപിച്ചു, ഇതോടെ 14 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോഴിക്കോട്: കനത്ത മഴ സംസ്ഥാനത്ത് തുടരുകയാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയ ഭീതിയില്‍ നിന്ന് കരകയറുന്നതിനിടെയാണ് മറ്റൊരു കെടുതി കൂടി സംസ്ഥാനത്തെ ചുറ്റിയിരിക്കുന്നത്. പലയിടങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. ...

കേരളത്തിനു പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ; പുത്തുമലയിൽ മൂന്നുപേരെ രക്ഷപ്പെടുത്തി; പള്ളി, ക്ഷേത്രം പൂർണ്ണമായി മണ്ണിനടിയിൽ

കേരളത്തിനു പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ; പുത്തുമലയിൽ മൂന്നുപേരെ രക്ഷപ്പെടുത്തി; പള്ളി, ക്ഷേത്രം പൂർണ്ണമായി മണ്ണിനടിയിൽ

മേപ്പാടി: സംസ്ഥാനത്ത് കനത്തമഴയ്ക്ക് അൽപ്പം ആശ്വാസം വന്നെങ്കിലും മഴക്കെടുതികൾ തുടരുന്നു. ഇതിനിടെ, കേന്ദ്ര ജലകമ്മീഷൻ കേരളത്തിനു പ്രളയമുന്നറിയിപ്പു നൽകി. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് പ്രളയത്തിന് സാധ്യത. ...

പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; രക്ഷപ്പെടുത്തിയവരെ ഫോറസ്റ്റ് ഓഫിസിലേക്ക് മാറ്റി, നാടുകാണിയിലെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; രക്ഷപ്പെടുത്തിയവരെ ഫോറസ്റ്റ് ഓഫിസിലേക്ക് മാറ്റി, നാടുകാണിയിലെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

കല്‍പ്പറ്റ: ഉരുള്‍പൊട്ടിയ വയനാട് പുത്തുമലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. നിരവധി പേരെ ഫോറസ്റ്റ് ഓഫിസിലേക്ക് മാറ്റി. നിലവില്‍ അഞ്ച് കിലോമീറ്റര്‍ നടന്നു മാത്രമേ പ്രദേശത്ത് ...

കലിതുള്ളി മഴ: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, രക്ഷാപ്രവര്‍ത്തനത്തിന് എല്ലാം സജ്ജം: മുഖ്യമന്ത്രി

കലിതുള്ളി മഴ: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, രക്ഷാപ്രവര്‍ത്തനത്തിന് എല്ലാം സജ്ജം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ പ്രളയസമാനമായ അവസ്ഥ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അപകട സ്ഥലത്ത് നിന്ന് ജനങ്ങള്‍ ...

കനത്ത മഴ: വയനാട് ചുരത്തില്‍ ഗതാഗതം നിരോധിച്ചു

കനത്ത മഴ: വയനാട് ചുരത്തില്‍ ഗതാഗതം നിരോധിച്ചു

കോഴിക്കോട്: കനത്ത മഴ തുടരുന്നതിനാല്‍ വയനാട് ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. കോഴിക്കോട് നിന്നും കുറ്റ്യാടി ചുരം വഴിയുള്ള ഗതാഗതം കഴിഞ്ഞദിവസം തന്നെ തടസ്സപ്പെട്ടിരുന്നുവെങ്കില്‍ വ്യാഴാഴ്ച താമരശ്ശേരി ചുരം ...

ദുരിതപ്പെയ്ത്ത്: വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തും; ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും, 11 ജില്ലകളില്‍ നാളെ അവധി

ദുരിതപ്പെയ്ത്ത്: വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തും; ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും, 11 ജില്ലകളില്‍ നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്തമഴ തുടരുന്നു. നിലമ്പൂരിലും ഇടുക്കിയിലും വയനാട്ടിലും കണ്ണൂരിലും വെള്ളപ്പൊക്കം. വിവിധയിടങ്ങളിലായി എട്ട് പേര്‍ മരിച്ചു. മുക്കം, മാവൂര്‍, നിലമ്പൂര്‍, എടവണ്ണ, ഇരിട്ടി, ...

മഴക്കെടുതി നേരിടാൻ ദുരന്തനിവാരണ സേനയെ അയയ്ക്കും; ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി; വടക്കൻ കേരളത്തിലും ഇടുക്കിയിലും നാശനഷ്ടങ്ങൾ

മഴക്കെടുതി നേരിടാൻ ദുരന്തനിവാരണ സേനയെ അയയ്ക്കും; ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി; വടക്കൻ കേരളത്തിലും ഇടുക്കിയിലും നാശനഷ്ടങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതികളിൽ ആശങ്കപ്പെടേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ദുരന്തനിവാരണസേനയെ വിളിക്കാനും നാശനഷ്ടങ്ങൾ കൂടുതലുണ്ടായ പ്രദേശങ്ങളിലേക്ക് അയയ്ക്കാനും സർക്കാർ തീരുമാനിച്ചു. മഴ തുടരുന്നതിനെ തുടർന്ന് ഇന്ന് ...

മാവേലി എക്‌സ്പ്രസ് ട്രെയിന്‍ കടന്നു വരുമ്പോള്‍ പാളത്തിലേയ്ക്ക് മരം ഒടിഞ്ഞു വീണു; ലോക്കോപൈലറ്റിന് പരിക്ക്, ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകളോളം

മാവേലി എക്‌സ്പ്രസ് ട്രെയിന്‍ കടന്നു വരുമ്പോള്‍ പാളത്തിലേയ്ക്ക് മരം ഒടിഞ്ഞു വീണു; ലോക്കോപൈലറ്റിന് പരിക്ക്, ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകളോളം

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിന്‍ കീഴിന് സമീപം മാവേലി എക്‌സ്പ്രസ് ട്രെയിന്‍ കടന്നു വരുമ്പോള്‍ പാളത്തിന് മുകളിലെ ഹൈടെന്‍ഷന്‍ ലൈനിലേയ്ക്ക് മരം വീണു. മണിക്കൂറുകളോളമാണ് ഗതാഗതം തടസപ്പെട്ടത്. വണ്ടിയുടെ ...

Page 39 of 46 1 38 39 40 46

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.