Tag: heavy rain

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു; അസമില്‍ മരണസംഖ്യ 41 ആയി, സിക്കിമില്‍ നൂറോളം വീടുകളും റോഡുകളും തകര്‍ന്നു

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു; അസമില്‍ മരണസംഖ്യ 41 ആയി, സിക്കിമില്‍ നൂറോളം വീടുകളും റോഡുകളും തകര്‍ന്നു

ദിസ്പൂര്‍: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. അസം, സിക്കിം, അരുണാചല്‍ പ്രദേശ് തുടങ്ങിയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ അഞ്ച് ദിവസമായി കനത്ത മഴയാണ്. ...

സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ ശക്തമാകും; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ ശക്തമാകും; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് റിപ്പോര്‍ട്ട്. 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പാലക്കാട്,വയനാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച ...

നാടുകാണി ചുരത്തില്‍ ഉരുള്‍പൊട്ടല്‍; റോഡ് തകര്‍ന്നു, ഗതാഗതം തടസ്സപ്പെട്ടു

നാടുകാണി ചുരത്തില്‍ ഉരുള്‍പൊട്ടല്‍; റോഡ് തകര്‍ന്നു, ഗതാഗതം തടസ്സപ്പെട്ടു

മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് നാടുകാണി ചുരത്തില്‍ ഉരുള്‍പൊട്ടല്‍. പാറക്കൂട്ടങ്ങളും മരങ്ങളും മണ്ണും വന്നടിഞ്ഞ് മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. 25 മീറ്റര്‍ നീളത്തില്‍ റോഡ് തകര്‍ന്നിട്ടുമുണ്ട്. ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലേ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ...

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 20 ന് ആലപ്പുഴ, ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ...

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളിലും ഇന്ന് മഴ ശക്തിപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ...

ശക്തമായ മഴ, നദികളിലെ ജലനിരപ്പ് ഉയര്‍ന്നു, നിലമ്പൂരില്‍ പലയിടത്തും വെള്ളം കയറി, കോഴിക്കോട് മലവെള്ളപ്പാച്ചില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ കണ്ടെത്താനായില്ല

ശക്തമായ മഴ, നദികളിലെ ജലനിരപ്പ് ഉയര്‍ന്നു, നിലമ്പൂരില്‍ പലയിടത്തും വെള്ളം കയറി, കോഴിക്കോട് മലവെള്ളപ്പാച്ചില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ കണ്ടെത്താനായില്ല

മലപ്പുറം: സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴ തുടരുന്നു. നിലമ്പൂരില്‍ ഇന്നലെ പെയ്ത കനത്ത മഴയില്‍ പലയിടത്തും വെള്ളം കയറി. കോഴിക്കോട് ഇന്നലെ വൈകീട്ടുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പെട്ട വിദ്യാര്‍ഥിയെ ...

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കാലവര്‍ഷമെത്തി; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടും കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു, ‘നിസര്‍ഗ’ ചുഴലിക്കാറ്റ് ഇന്നെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ എത്തി. ഇനി സെപ്റ്റംബര്‍വരെ മഴക്കാലം. ഇത്തവണ രാജ്യത്ത് കാലവര്‍ഷം സാധാരണ തോതിലായിരിക്കുമെന്നാണു കാലാവസ്ഥാ പ്രവചനം. കേരളമുള്‍പ്പെടുന്ന തെക്കന്‍ മേഖലയില്‍ ...

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് അതിശക്തമായ മഴ, ശക്തമായ കാറ്റും കടലാക്രമണത്തിനും സാധ്യത

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് അതിശക്തമായ മഴ, ശക്തമായ കാറ്റും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദവും ...

Page 28 of 46 1 27 28 29 46

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.