Tag: heavy rain

RAIN | bignewslive

യാസ് ചുഴലിക്കാറ്റ്: തെക്കന്‍ കേരളത്തില്‍ പരക്കെ മഴ, ആറ് ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ബുധനാഴ്ച വരെ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ...

Rain alert | Bignewslive

കാലവര്‍ഷം 31 ന് എത്തിയേക്കും; 25 വരെ സംസ്ഥാനത്ത് പെരുമഴയ്ക്ക് സാധ്യത, ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഈ മാസം 31-ന് കേരളത്തിലെത്താന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ഈ സമയം, ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. ഇതാണ് യാസ് ചുഴലിക്കാറ്റായി മാറുന്നത്. ...

Delhirain | Bignewslive

ഡല്‍ഹിയില്‍ കനത്ത മഴ : 1951ന് ശേഷം താപനില ഇത്രയും താഴുന്നത് ഇതാദ്യം

ന്യൂഡല്‍ഹി : ടൗട്ടെ ചുഴലിക്കാറ്റ് വരുത്തിയ കാലാവസ്ഥാ വ്യതിയാനത്തില്‍ പകച്ച് ഡല്‍ഹി നഗരം.ഇരുപത്തിനാല് മണിക്കൂറില്‍ 119.3 മില്ലിമീറ്റര്‍ മഴയാണ് ഇന്നലെ മാത്രം നഗരത്തില്‍ പെയ്തത്. ഇന്ത്യന്‍ മെറ്റീയോറോളജിക്കല്‍ ...

Heavy Rain | Bignewslive

ടൗട്ടേ ചുഴലിക്കാറ്റ് അകന്നെങ്കിലും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്തുനിന്ന് അകന്നെങ്കിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കൂടി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തില്‍ ഒറ്റപ്പെട്ട ...

ദേവപ്രയാഗില്‍ മേഘവിസ്ഫോടനം: റോഡുകള്‍ ഒലിച്ചുപോയി,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു; ലോക്ക്ഡൗണ്‍ ആയത് വന്‍ ദുരന്തം ഒഴിവാക്കി

ദേവപ്രയാഗില്‍ മേഘവിസ്ഫോടനം: റോഡുകള്‍ ഒലിച്ചുപോയി, വീടുകളും കെട്ടിടങ്ങളും തകര്‍ന്നു; ലോക്ക്ഡൗണ്‍ ആയത് വന്‍ ദുരന്തം ഒഴിവാക്കി

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ദേവപ്രയാഗില്‍ മേഘവിസ്ഫോടനം. റോഡുകള്‍ ഒലിച്ചുപോയതായും നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നതായും അധികൃതര്‍ അറിയിച്ചു. ദെഹ്റാഡൂണില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ചൊവ്വാഴ്ച വൈകുന്നേരമാണ് മേഘവിസ്ഫോടനമുണ്ടായത്. ...

heavy rain | Bignewslive

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍, അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. വിവിധ ജില്ലകളില്‍ ഓറഞ്ച്, ...

Heavy Rain | Bignewslive

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഇടിമിന്നലിലും വേണം അതീവ ജാഗ്രത, നിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 2021 ഏപ്രില്‍ ...

rain | bignewslive

സംസ്ഥാനത്ത് ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.മണിക്കൂറില്‍ പരമാവധി 40 ...

Heavy Rain Kerala | Bignewslive

സംസ്ഥാനത്ത് ഇടിയോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ഏഴ് ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിയോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ഏപ്രില്‍ 11 മുതല്‍ 15 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30 40 കി.മി. വരെ വേഗതയില്‍ ...

rain and thunderstorm | Bignewslive

സംസ്ഥാനത്ത് നാല് ദിവസം അതിശക്തമായ കാറ്റിനും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യത; അതീവജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസത്തേയ്ക്ക് അതിശക്തമായ കാറ്റിനും ഇടിമിന്നലോടും കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശം. ഇന്ന് മുതല്‍ ഈ മാസം 10 വരെയാണ് ...

Page 20 of 46 1 19 20 21 46

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.