മോന്‍താ ചുഴലിക്കാറ്റ്; കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, 5 ജില്ലകളിൽ അതിതീവ്ര മഴ, അതിശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: മോന്‍താ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റംവരുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴ ലഭിക്കുമെന്നായിരുന്നു പ്രവചനം. എന്നാൽ പുതുക്കിയ ...









