അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
മസ്കത്ത്: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം പ്രത്യക്ഷപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ മുതല്‍ ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും ...