കാലവര്‍ഷം 31 ന് എത്തിയേക്കും; 25 വരെ സംസ്ഥാനത്ത് പെരുമഴയ്ക്ക് സാധ്യത, ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഈ മാസം 31-ന് കേരളത്തിലെത്താന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ഈ സമയം, ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. ഇതാണ് യാസ് ചുഴലിക്കാറ്റായി മാറുന്നത്. ...