സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കനത്ത പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി
റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കനത്ത പൊടിക്കാറ്റും മഴയും അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. അടുത്ത ആഴ്ചവരെ കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകും. ജാഗ്രത പാലിക്കണമെന്നും അതോറിറ്റി ...