വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ആകും മുന്‍പേ പ്രിയതമന് രാജ്യത്തിനായി ജീവന് നല്കി; അന്ത്യ ചുംബനം നല്കിയപ്പോള് അവള് അവസാനമായി പറഞ്ഞു ‘ഐ ലവ് യു’! ഉള്ളുലച്ച് വീഡിയോ
ഡെറാഡൂണ്‍: രാജ്യത്തെ തന്നെ ഞെട്ടിച്ച ആക്രമണമാണ് പുല്‍വാമയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത്. 40 ജവാന്മാരുടെ ജീവനാണ് ഒരു നിമിഷത്തില്‍ പൊലിഞ്ഞത്. രാജ്യമെമ്പാടും ഉള്ളുലയ്ക്കുന്നതും ചങ്ക് തകരുന്നതുമായ വാര്‍ത്തകളാണ് ...