‘അമ്മേ, ക്ഷമിക്കൂ, എന്നിലധികം വേദന നിങ്ങള്‍ അനുഭവിക്കുന്നുണ്ട്, അറിഞ്ഞ് കൊണ്ടല്ലെങ്കിലും കാരണക്കാരനായ എന്നോട് പൊറുക്കില്ലേ’ നെഞ്ച് തുളപ്പിച്ച് അഞ്ചു വയസുകാരന്റെ മരണക്കുറിപ്പ്!
ഓഹിയോ: മരണം മുന്പില് കണ്ട് കഴിയുന്ന അഞ്ച് വയസുകാരന് അമ്മയോടും അച്ഛനോടും നടത്തിയ മരണക്കുറിപ്പിലൂടെ നടത്തിയ ക്ഷമാപണമാണ് ഇപ്പോള്‍ ജനങ്ങളുടെ നെഞ്ച് തുളയ്ക്കുന്നത്. ചാര്‍ളി പ്രൊക്ടോര്‍ എന്ന ...