ഹൃദ്രോഗിക്ക് മലേറിയക്കുള്ള ചികിത്സ നല്കി രോഗി മരിച്ച സംഭവം; 27 ലക്ഷം നഷ്ടപരിഹാരം നല്കാന് ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്
മുംബൈ: ഹൃദ്രോഗിക്ക് മലേറിയക്കുള്ള ചികിത്സ നല്കി രോഗി മരിച്ച സംഭവത്തില്‍ 27 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. സന്പദ സ്വദേശി ദത്ത ശെര്ഖനെയാണ് ...